ഡോ. കെ പി ഹുസൈന്‍റെ  ഭാര്യാപിതാവ് എൻ വി അബൂബക്കർ മഞ്ചേരിയിലെ വീട്ടിൽ അന്തരിച്ചു

Jaihind News Bureau
Friday, July 31, 2020

ദുബായ് : ദുബായ് കേന്ദ്രമായ ഫാത്തിമ ഹെല്‍ത്ത് കെയ‍‍ർ ഗ്രൂപ്പ് ചെയർമാനും ജയ്ഹിന്ദ് ടി വി ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. കെ പി ഹുസൈന്റെ ഭാര്യാപിതാവ് അന്തരിച്ചു. ഹുസൈന്റെ ഭാര്യ ഡോ ബീനയുടെ പിതാവ് മഞ്ചേരി മേലകം ബിസ്മിലാഹ് റോഡിൽ നഫീസ മൻസിൽ എന്‍ വി അബൂബക്കറാണ് (78) നിര്യാതനായത്. മഞ്ചേരിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

teevandi enkile ennodu para