ബഹറൈനിൽ നായ്ക്കളെ ഉപയോഗിച്ചുള്ള കൊവിഡ് കണ്ടെത്തൽ : പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും

Jaihind News Bureau
Tuesday, October 13, 2020

മനാമ : ബഹറൈനിൽ കൊവിഡ് പരിശോധനക്കായി ഇനി മുതൽ നായ്ക്കളെ ഉപയോഗപ്പെടുത്തും . ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ പ്രത്യേകം പരിശീലനം പൂർത്തിയാക്കിയ നായ്ക്കളെ ആണ് ഉപയോഗപ്പെടുത്തുന്നത് . നിലവിലെ പരിശോധന രീതികൾ തുടരുമെന്നും പൊതു സുരക്ഷാ കൂടുതൽ ശക്തി പെടുത്തുവാനും അസുഖ ബാധിതരെ കണ്ടെത്തുവാനും പുതിയ രീതിയിലൂടെ സാധിക്കുമെന്നും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു