നിരാശജനകമായ ബജറ്റ് : ബെന്നി ബഹന്നാൻ എം.പി

Jaihind Webdesk
Friday, July 5, 2019

Benny-Behanan

രണ്ടാം മോദി സര്‍ക്കാരിന്‍റെ കന്നി ബജറ്റ് നിരാശാജനകമെന്ന് ബെന്നി ബഹനാന്‍ എം.പി. തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റില്‍ യാതൊരു നിര്‍ദേശങ്ങളുമില്ല.

ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയത് കോർപറേറ്റ് മാനേജ്മെന്‍റുകള്‍ക്കാണെന്നും സംസ്ഥാനസർക്കാരിന്‍റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.