കൊവിഡ്: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ആശുപത്രികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി 99.73 ലക്ഷം രൂപ അനുവദിച്ചു

Jaihind News Bureau
Friday, March 27, 2020

ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ആശുപത്രികള്‍ക്കായി ഡീന്‍ കുര്യാക്കോസ് എം.പി 99.73 ലക്ഷം രൂപ അനുവദിച്ചു.  വെന്‍റിലേറ്ററുകളും വിവിധതരം മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി തുക ഉപയോഗിക്കും.