സ്വര്‍ണ്ണകള്ളക്കടത്ത്: എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; മൂന്നുപേരുമായും അടുത്ത ബന്ധത്തിന് തെളിവുകള്‍| VIDEO

Jaihind News Bureau
Sunday, July 12, 2020

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറില്‍ നിന്നും കസ്റ്റംസ് മൊഴിയെടുക്കും. ശിവശങ്കറിന് സ്വപ്നക്ക് പുറമെ സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചു. പല സ്ഥലങ്ങളില്‍ ഇവർ ഒത്തു ചേർന്നതായും കണ്ടെത്തി.  ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.

https://www.facebook.com/JaihindNewsChannel/videos/286294605759134