ഏലപ്പാറയില്‍ സിപിഎം അക്രമം ; യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Jaihind Webdesk
Tuesday, May 25, 2021

ഇടുക്കി : ഏലപ്പാറയില്‍ സിപിഎം അക്രമം. യുഡിഎഫ് പഞ്ചായത്തംഗങ്ങളെ സംഘടിതമായി മർദിച്ചു. നൂറോളം വരുന്ന സിപിഎം അക്രമികളാണ് മര്‍ദനം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷം.