സിപിഎം എംഎല്‍എയുടെ ഭീഷണി; പൊലീസ് കേസ് എടുത്തു

Jaihind Webdesk
Thursday, October 25, 2018

കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണി പ്പടുത്തിയതിന് പാലക്കാട് കോങ്ങാട് എം.എൽ.എ വിജയദാസിനെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അപായപ്പെടുത്തുമെന്ന് എം.എൽ.എയുടെ ഭീഷണി.[yop_poll id=2]