പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 26, 2022

 

തിരുവനന്തപുരം: സിപിഎം പാർട്ടിയാണ് സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പോലീസിനെ പൂർണ്ണമായും പാർട്ടിക്ക് വിട്ടുകൊടുത്തിരിക്കുന്നു.  എസ്പിമാരെ പാർട്ടി ജില്ലാ സെക്രട്ടറിമാരും  എസ്എച്ച്ഒമാരെ ഏരിയാ സെക്രട്ടറിമാരുമാണ് നിയന്ത്രിക്കുന്നത്.  വടകരയിലെ പോലീസുകാരുടെ സസ്പെൻഷനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.