വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലെ പതിനെട്ട് സെന്‍ററുകളില്‍ ഡിസംബര്‍ 12 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

Jaihind News Bureau
Friday, December 11, 2020

അബുദാബി : യുഎഇയിലെ വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലെ, അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്ര എന്നിവിടങ്ങളിലെ, പതിനെട്ട് സെന്‍ററുകളില്‍  കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ഡിസംബര്‍ 12 ശനിയാഴ്ച മുതലാണ് ഈ വാക്‌സിനേഷന്‍ ആരംഭിക്കുക.

ഇതുസംബന്ധിച്ച എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീയായതായി വി പി എസ് ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇനി വിപിഎസ് സെന്‍ററുകള്‍ വഴി, കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്താം. മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ മേഖലയിലെ ഒരു ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് ലഭിക്കുന്ന, മികച്ച അംഗീകാരമായും ഇതിനെ വിലയിരുത്തപ്പെടുന്നു.

പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങളുടെ പട്ടിക ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

Abu Dhabi

Burjeel Hospital, Al Najdah Street – Abu Dhabi
https://goo.gl/maps/ztjApP77tpTiHkXe8
 
Burjeel Medical City, 28th St – Mohamed Bin Zayed City
https://goo.gl/maps/EEra6mQWQkUtw8mG7

Medeor 24×7 Hospital, Al Falah St – Zone 1 – Abu Dhabi
https://goo.gl/maps/BV8seDT3wu3caEWf9

LLH Hospital, Muroor Road Zone 1E3-02 – Abu Dhabi
https://goo.gl/maps/FamnLzE6ckj1uavh9

Burjeel Medical Center, Makani Mall,Al Shamkha
https://goo.gl/maps/pFy6fh4ZXHk4LPk19

Burjeel Medical Center, Deerfields Mall, Shahama
https://goo.gl/maps/DCnv5yt1Ap9cEeTA9

Burjeel Medical Center, Precinct B-01 Al Zeina
https://goo.gl/maps/Fx48Y89QNXu6usAA9

Burjeel Medical Center, Yas Mall
https://goo.gl/maps/1X6Ef33oHprJa8wz7

Burjeel Medical Center MHPC
https://goo.gl/maps/4CqHNcJvNL9pGBHc7

Burjeel Day Surgery Center, Al Reem Island
https://goo.gl/maps/gmhXMunynwCb4KVW6

Burjeel Oasis Medical Center, Beda Zayed
https://goo.gl/maps/qtZpH2u1QGvCULEc7

Tajmeel Kids Park, Shahama. 12 Street, Emirates Park Zoo and Resorts, Shahama.

Musaffah

Lifecare Hospital, M-24, Musaffah, Near Village Mall
https://goo.gl/maps/Pacg8cdr6sb4MnkJA

LLH Hospital, M 7, Al Mussafah
https://goo.gl/maps/Q4TLdP1TDv6paE6v8

Occumed Clinic, Musaffah Industrial, Musaffah
https://goo.gl/maps/9CfCpBW62JMud6sf8

Al Ain

Medeor International Hospital, ‘AsharijBida Bin Ammar
https://goo.gl/maps/1KgLj54Sw7gc3iiKA

Burjeel Royal Hospital, Sheikh Khalifa Bin Zayed – Road
https://goo.gl/maps/1KgLj54Sw7gc3iiKA

Burjeel Medical Centre Barari Mall, Al Ain
https://maps.app.goo.gl/dQbu542scjYwQknp9