ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 316 ആയി

Jaihind News Bureau
Tuesday, October 27, 2020

ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 316 ആയി. 3085 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് . 77132 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 1698489 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 പേരുടെ നില ഗുരുതരമായി തുടരുകയാണ്