ബഹറൈനിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 184 ആയി

Jaihind News Bureau
Monday, August 24, 2020

ബഹറൈനിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 184 ആയി . നിലവിൽ 3165 പേർ ചികിത്സയിൽ കഴിയുന്നതായും, 45981 പേർ രോഗ മുക്തി നേടിയതാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു . 34 പേരുടെ നില ഗുരുതരമായി കഴിയുകയാണ് ഇതുവരെ 1039571 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയതായും അധികൃതർ അറിയിച്ചു

teevandi enkile ennodu para