യുഎഇയില്‍ ഏഴ് മരണം: 541 പുതിയ കേസുകള്‍; ആകെ മരണം 89, രോഗികള്‍ 11, 380 ആയി

B.S. Shiju
Tuesday, April 28, 2020

ദുബായ് : യുഎഇയില്‍ കൊവിഡ് മൂലം ചൊവാഴ്ച ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം, 541 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ആകെ മരണം 89 ആയി. ആകെ രോഗികള്‍ 11, 380 ആയി വര്‍ധിച്ചു. അതേസമയം, രോഗമുക്തി നേടിയവര്‍ 2181 ആയി കൂടി.