പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും കൺട്രോൾ റൂം തുറന്നു

Jaihind News Bureau
Saturday, August 10, 2019

രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2318330, 9400209955, 9895179151 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.