തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്

Friday, February 15, 2019

തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്. ഇന്ത്യയെ വിഭജിക്കാനാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി.തീവ്രവാദികളോട് സന്ധിയില്ല സമരമെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗും പ്രതികരിച്ചു. തീവ്രവാദത്തിന് രാജ്യത്തെ വിഭജിക്കാൻ കഴിയില്ലെന്ന് എ.കെ ആന്റണിയും വ്യക്തമാക്കി.