റാഫേൽ അഴിമതി: കോണ്‍ഗ്രസ് രാജ്ഭവന്‍ ധർണയില്‍ പ്രതിഷേധം ഇരമ്പി

Jaihind Webdesk
Monday, October 8, 2018

റാഫേൽ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണയിൽ പ്രതിഷേധം ഇരമ്പി. അഴിമതിയുടെ കാര്യത്തിലും പിണറായി വിജയൻ നരേന്ദ്രമോദിയെ അനുകരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.