തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെന്ന്‌ കോൺഗ്രസ്

Jaihind Webdesk
Thursday, September 6, 2018

നിയമസഭ പിരിച്ചുവിട്ടതിനാൽ ഏപ്രിൽ വരെ തെലങ്കാനയിൽ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്ന് കോൺഗ്രസ്. കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഭയമില്ല. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് തയ്യാറാണ്.

കെസിആർ ഹടാവോ തെലങ്കാന ബച്ചാവോ എന്നതായിരിക്കും തിരഞ്ഞെടുപ്പ് മുദ്രാവാക്യം
രാഹുൽഗാന്ധി മടങ്ങിയെത്തിയ ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും തെലങ്കാന നേതാക്കൾ പറഞ്ഞു.