ഭാരത്ബന്ദിനോട് സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Monday, September 10, 2018

ന്യൂഡല്‍ഹി: ഭാരത്ബന്ദിനോട് സഹകരിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് കേന്ദ്രനേതൃത്വം. ഭാരത്ബന്ദിൽ അലയടിച്ചത് ജനവികാരമാണ്. രാജ്യത്താകമാനമുള്ള റിപ്പോർട്ടുകളനുസരിച്ച് ബന്ദ് വിജയമായിരുന്നുവെന്ന് കോൺഗ്രസ് വിലയിരുത്തി.