മോദി സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Friday, September 7, 2018

ന്യൂഡല്‍ഹി: കോൺഗ്രസ് പോഷക സംഘടനാ നേതാക്കളുടെ യോഗം ഡൽഹിയിൽ നടന്നു. ഭാവി സമരപരിപാടികൾക്ക് യോഗം രൂപം നൽകി. രാജ്യത്ത് ഇന്ധന വില വർധനവിലൂടെ 11 ലക്ഷം കോടിയുടെ അഴിമതി നടന്നു. സാധാരണക്കാരേയും കർഷകരേയും ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ പരാജയമാണെന്ന് കോൺഗ്രസ് വക്താവ് ആർ.പി.എൻ സിംഗ് പറഞ്ഞു.