ഇടുക്കിയില്‍ വിലക്ക് ലംഘിച്ച്, CITUവും മാനേജ്മെന്‍റും തോട്ടത്തിൽ തൊഴിലാളികളെ കൊണ്ട് പണിയിക്കുന്നതായി പരാതി

Jaihind News Bureau
Wednesday, April 1, 2020

ഇടുക്കി വണ്ടിപ്പെരിയാർ എ വിറ്റി കമ്പനിയുടെ എസ്റ്റേറ്റിൽ വിലക്ക് ലംഘിച്ച്, CITUവും മാനേജ്മെൻറും തോട്ടത്തിൽ തൊഴിലാളികളെ കൊണ്ട് പണിയിക്കുന്നതായി പരാതി.