പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ബഹറിനിൽ ആറ് മാസത്തേക്ക് ബാങ്ക് ലോൺ വായ്പാ തിരിച്ചടവുകൾ മരവിപ്പിച്ചു

Jaihind News Bureau
Tuesday, March 17, 2020

മനാമ: ബഹറിനിൽ ആറുമാസം ലോൺ തിരിച്ചടവുകൾ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹറിന്‍ തീരുമാനിച്ചു. കൂടാതെ, ഏപ്രിൽ മാസം മുതൽ മൂന്നു മാസത്തേയ്ക്കു ഇലട്രിസിറ്റി ബില്ലുകൾ മരവിപ്പിക്കും. പ്രവാസികൾക്ക് കൂടുതൽ ആശ്വാസവുമായാണ് ബഹറിന്‍ഗവണ്‍മെന്‍റ് ഇവ പ്രഖ്യാപിച്ചത്.