ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 220 ആയി

Jaihind News Bureau
Saturday, September 19, 2020

ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 220 ആയി. 6959 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 56,700 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 13,13,471 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43 പേരുടെ നില ഗുരുതരമായി തുടരുകയാണ്.