അന്നമ്മ ഉമ്മൻ നിര്യാതയായി

Jaihind News Bureau
Monday, September 21, 2020

ആലപ്പുഴ: ചെങ്ങന്നൂർ ഇടനാട് മണക്കുപ്പിയിൽ പരേതനായ എം.ഇ ഉമ്മന്‍റെ ഭാര്യ അന്നമ്മ ഉമ്മൻ (82) നിര്യാതയായി. പി.എസ്.സി അംഗം ഡോ. ജിനു സഖറിയയുടെ മാതാവാണ്.  ഇലന്തൂർ താഴയിൽ മൂട്ടത്തിൽ കുടുബാംഗമാണ്. ശവസംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക് ഭവനത്തിലും 12 മണിക്ക് ഇടനാട് ശാലേം മാർത്തോമ്മാ പള്ളിയിലും നടക്കും.

മക്കൾ : ഡോ. ജിജി മാത്യു (യു എസ് എ), സുജി സാം (കുവൈറ്റ്) സുനു ഈപ്പൻ ഉമ്മൻ (കുവൈറ്റ്) ഡോ. ജിനു സഖറിയ ഉമ്മൻ (കേരളാ പി.എസ്.സി അഗം)

മരുമക്കൾ: മാത്യു പാപ്പി (യു.എസ്.എ), സാം ജോർജ് (കുവൈറ്റ്) അലീന ഈപ്പൻ (കുവൈറ്റ്) സുവർണ്ണ ഉമ്മൻ (ഡൽഹി)