കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കുക ലക്ഷ്യം: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, July 22, 2022

കോഴിക്കോട്: ചിന്തൻ ശിബിരത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. രണ്ടു ദിവസവും ക്രിയാത്മകമായ ചർച്ചകൾ നടക്കും. കോൺഗ്രസിന് പുതിയ മുഖം നൽകുകയാണ് ലക്ഷ്യമെന്നും കെ സുധാകരൻ എംപി കൂട്ടിച്ചേർത്തു.