സ്വർണ്ണക്കടത്തില്‍ സക്കാത്തുള്ള മറ്റേത് പാർട്ടിയുണ്ട് ?; സിപിഎമ്മിനെ പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

Jaihind Webdesk
Tuesday, June 29, 2021

സ്വര്‍ണകടത്ത് വിവാദത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്. സ്വര്‍ണക്കടത്തില്‍ ഒരു പങ്ക് പാര്‍ട്ടിക്കാണത്രെ, സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത്ര കൃത്യമായ സക്കാത്ത് സംവിധാനമുള്ള മറ്റേത് പാര്‍ട്ടിയുണ്ടെന്ന പി.കെ അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.