ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി. 2,605 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 78,719 പേർക്ക് രോഗ മുക്തി നേടിയതായായും, 1,749,872 പേരെ ഇത് വരെ ചികിത്സക്ക് വിധേയരാക്കിയതായും 21 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.