റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 36 പേര് മരിച്ചു. 3921 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും 1010 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
റിയാദില്‍ 1584 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. മരണസംഖ്യയും റിയാദില്‍ തന്നെയാണ് കൂടുതലായുള്ളത്.