കൊവിഡ്: സൗദിയില്‍ 4 മരണം; ആകെ രോഗികള്‍ 2039, ഗള്‍ഫിലെ മരണ സംഖ്യ 41
Jaihind News Bureau
Friday, April 3, 2020
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് 4 പേര് മരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 2039 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഗള്‍ഫിലെ മരണ സംഖ്യ 41 ആയി.