December 2024Sunday
പാലായിൽ വോട്ടർമാരുടെ മനസിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചരണം മുന്നേറുന്നു. രണ്ടാംഘട്ട പ്രചരണത്തിന് ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്കു നാളെ തുടക്കം കുറിക്കും.
https://www.youtube.com/watch?v=F1OrRa5M8BA