കോൺഗ്രസ് അടിയന്തര യോഗം ഇന്ന് ഡൽഹിയിൽ

Thursday, January 10, 2019

കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടേയും എഐസിസി ജനറൽ സെക്രട്ടറിമാരുടേയും അടിയന്തര യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം. സമകാലീന രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും കോൺഗ്രസ് വാർ റൂമിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും.