ശബരിമല നട നാളെ അടയ്ക്കും; മലകയറാനെത്തിയത് ഒമ്പത് യുവതികള്‍

Jaihind Webdesk
Sunday, October 21, 2018

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടക്കുമ്പോൾ സംഘർഷഭരിതമായ ഒരു ദർശനകാലയളവാണ് കടന്നുപോകുന്നത്. സുപ്രീം കോടതി വിധിയുടെ പിൻബലവുമായി ഒമ്പത് യുവതികളാണ് ഇതുവരെ മലകയറാൻ എത്തിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ദർശനം നേടാനാകാതെ എല്ലാവർക്കും മടങ്ങേണ്ടി വന്നു.[yop_poll id=2]