കൊവിഡ്-19 : കുവൈറ്റില്‍ 6 മരണം; 467 പുതിയ രോഗബാധിതർ; 536 രോഗമുക്തര്‍

Jaihind News Bureau
Saturday, June 20, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 6 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 319 ആയി. 467 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 39145 ആയി.  പുതിയതായി 536 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 30726 ആയി .  8100 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .