കൊവിഡ്-19 : കുവൈറ്റില്‍ മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു; രോഗബാധിതര്‍ 521 പേർ

Jaihind News Bureau
Saturday, September 19, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 581 ആയി. 521 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 99,049 ആയി. 722 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 89,498 ആയി. 8970 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.