കൊവിഡ് : കുവൈറ്റില്‍ 5 മരണം കൂടി; 763 പേർക്ക് കൂടി രോഗബാധ

കുവൈറ്റില്‍ കൊവിഡ് മൂലം 5 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 794 ആയി. 763 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 128843 ആയി. 662 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 119742 ആയി . 8307 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .

Comments (0)
Add Comment