BREAKING NEWS: കൊവിഡ്: സൗദിയിൽ നാല് മരണം; ഗൾഫിലെ ആകെ മരണം 15 ആയി

Jaihind News Bureau
Sunday, March 29, 2020

റിയാദ്:  കൊവിഡ് ബാധയെത്തുടര്‍ന്ന് സൗദിയിൽ നാല് മരണം. ഇതോടെ ഗൾഫിലെ ആകെ മരണം 15 ആയി. 96 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. സൗദിയിലെ ആകെ  1299 രോഗബാധിതരാണുള്ളത്.