കൊവിഡ്-19 : സൗദിയില്‍ 31 മരണം; 1528 പേര്‍ രോഗമുക്തരായി

Jaihind News Bureau
Saturday, August 15, 2020

സൗദി അറേബ്യയില്‍ 1528 പേര്‍ കൊവിഡ് മുക്തരായി. 1413 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3369 ആയും രോഗബാധിതരുടെ എണ്ണം 297315 ആയും ഉയര്‍ന്നു. 264487 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 29459 പേരില്‍ 1766 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു

teevandi enkile ennodu para