തിരുവനന്തപുരത്ത് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു ; യുവാവ് അറസ്റ്റില്‍

Jaihind Webdesk
Monday, August 30, 2021

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി. ​ഗുരുതരമായി പരിക്കേറ്റ സൂര്യ​ഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാമുകനെ സമീപവാസികൾ പിടികൂടി  പൊലീസിന് കൈമാറുകയായിരുന്നു.