പയ്യന്നൂരില്‍ ഗാന്ധി ശില്‍പം തകര്‍ത്ത കേസ്: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റില്‍

Jaihind Webdesk
Monday, June 27, 2022

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി ശില്‍പം തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി അമൽ ടി, മൂരി കൊവ്വൽ സ്വദേശി അഖിൽ എം.വി എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.