കൊവിഡ് : യു.എ.ഇയില്‍ ഇന്ന് 698 പുതിയ കേസുകള്‍ ; 2 മരണം, 407 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Thursday, May 14, 2020


ദുബായ് : യു.എ.ഇയില്‍ ഇന്ന് 698 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 21,084 ആയി കൂടി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 208 ആയി.

അതേസമയം, 407 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 6930 ആയി.