ഒരു ഗാനത്തിലൂടെ താരമായി അബ്ദുൾ ലത്തീഫ്

Jaihind Webdesk
Tuesday, September 11, 2018

ഒരു ഗാനത്തിലൂടെ താരമാവുകയാണ് കുട്ടനാട് വീയപുരം സ്വദേശിയായ അബ്ദുൾ ലത്തീഫ്. 1924ലെ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് ഇദ്ദേഹത്തിന്‍റെ പാട്ട്. അന്നത്തെ വെള്ളപ്പൊക്കത്തെ അപേക്ഷിച്ച് ഇത്തവണത്തെ പ്രളയം അതിരൂക്ഷമായിരുന്നെന്നും ലത്തീഫിക്ക പറയുന്നു.