കാറഡുക്ക പഞ്ചായത്തിലെ പതിനെട്ടു വർഷത്തെ ബി.ജെ.പി ഭരണം അവസാനിച്ചു

Jaihind Webdesk
Friday, August 31, 2018

കാസർകോട് കാറഡുക്ക പഞ്ചായത്തിലെ പതിനെട്ടു വർഷത്തെ ബി.ജെ.പി ഭരണം അവസാനിച്ചു. സി.പി.എം സ്വതന്ത്ര പഞ്ചായത്തു പ്രസിഡണ്ടായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോൺഗ്രസ് സ്വതന്ത്രനും വിജയിച്ചു.