December 2024Sunday
ലീഡറുടെ ജന്മശദാബ്ദിയിൽ ഓർമ്മകൾ പൂക്കുന്ന ഒരിടമുണ്ട് തിരുവനന്തപുരത്ത്. അദ്ദേഹത്തിന്റെ വസതി കല്യാണി. കല്ല്യാണിയിലെ ഓരോ വസ്തുക്കളിലും കെ.കരുണാകരൻ എന്ന വ്യക്തിത്വത്തിന്റെ ഓർമ്മകൾ തുളുമ്പിനിൽക്കുകയാണ്.
https://www.youtube.com/watch?v=QWW1ECiaY4Q