ബഹിരാകാശ സംബന്ധമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ ടി.വി ചാനലുമായി ഐഎസ്‌ആർഒ

Jaihind News Bureau
Monday, August 13, 2018

ബഹിരാകാശ സംബന്ധമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ടി.വി ചാനലുമായി ഐഎസ്ആർഒ. വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തിന്‍റെ ഭാഗമായാണ് ടിവി ചാനൽ ആരംഭിക്കാൻ ഐഎസ്‌ആർഒ പദ്ധതിയിടുന്നത്.