December 2024Sunday
ഡബ്ല്യു.സി.സി ഭാരവാഹികളെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ചർച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചർച്ച. വനിത കൂട്ടായ്മയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെ സംഘടനാ നേതൃത്വം അറിയിച്ചിരുന്നു.
https://youtu.be/An8Dj6PIP9E