സേവന രംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കി കെ.എൽ.എം. ആക്സിവ

Jaihind News Bureau
Thursday, August 9, 2018

ധനകാര്യ സേവനദാതാക്കളായ കെ.എൽ.എം. ആക്സിവ സേവന രംഗത്ത് ഇരുപത് വർഷം പിന്നിട്ടു. ചടങ്ങിൽ ഫുഡ്‌ബോൾ ലോകകപ്പ് പ്രമാണിച്ച് നടത്തിയ പ്രെഡിക്റ്റ് ആന്റ് വിൻ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.