ഷുഹൈബ് വധക്കേസ് : കണ്ണൂർ ഡിസിസിയുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന്

Jaihind News Bureau
Wednesday, July 25, 2018

കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന്. കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.

https://youtu.be/qx0snxGcs3Q