യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി ശുഹൈബ് രക്തസാക്ഷി ഫണ്ട് ഇന്ന് കുടുംബത്തിന് കൈമാറും

Jaihind News Bureau
Saturday, July 14, 2018

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി നൽകുന്ന ശുഹൈബ് രക്തസാക്ഷി ഫണ്ട് ഇന്ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ ശുഹൈബിന്‍റെ കുടുംബത്തിന് കൈമാറും. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്‍റ് കേശവ് ചന്ദ് യാദവ്, അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് ബി. വെങ്കിടേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.