യൂട്യൂബില്‍ തരംഗമായി തമിഴകത്തിന്‍റെ സെല്‍വിന്‍

Jaihind News Bureau
Sunday, June 17, 2018

തമിഴ് ബാലനായ സെൽവിനാണ് ഇപ്പോൾ യൂട്യൂബിലെ താരം. ഗ്ലാസ്‌ഗോ സർവ്വകലാശാലയിലെ ബയോ മെഡിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായ സെൽവിൻ ആലപിച്ച ഗാനമാണ് യൂട്യൂബ് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

https://www.facebook.com/sundaram.aadhi/videos/1598434900255768/

2016ല്‍ ദ വോയ്സ് ഓഫ് യു.കെ. എന്ന പ്രോഗ്രാമിലൂടെയാണ് സെല്‍വിനും അവന്‍റെ ശബ്ദവും ലോകശ്രദ്ധ ആകര്‍ഷിച്ചത്.