മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നു

Jaihind News Bureau
Wednesday, August 22, 2018

മുന്നറിയിപ്പൊന്നുമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തമിഴ്‌നാട് ഇന്ന് തുറന്നു. ജലനിരപ്പ് 140 അടിയായി നിലനിർത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.തമിഴ്‌നാടിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. മുല്ലപ്പെരിയാർ സമരസമിതി സമരവുമായി മുന്നോട്ട് പോകും

https://www.youtube.com/watch?v=UjI0gAPtA1A