പുരികം ത്രെഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Jaihind News Bureau
Thursday, June 14, 2018

മുഖസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന സ്ത്രീകൾക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് ഐബ്രോ ത്രെഡ്ഡിംഗ്. ആകൃതി, നീളം, കനം എന്നീ മൂന്ന് കാര്യങ്ങളാണ് പുരിക സൗന്ദര്യത്തിലെ പ്രധാന ഘടകങ്ങൾ. നൂൽപ്പരുവത്തിന് വെട്ടി ഒതുക്കിയ പുരികങ്ങൾ ഇപ്പോൾ ഓൾഡ് ഫാഷൻ ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ സ്റ്റൈൽ സിംബൽ നല്ല കട്ടിയുള്ള പുരികങ്ങളാണ്. മുഖത്തിന്റെ ആകൃതിക്കൊത്ത് ഷേപ്പ് ചെയ്യണമെന്ന് മാത്രം.

പുരികത്തിന്റെ പരിചരണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമുള്ള ചില ടിപ്‌സ്