താര ആരാധനക്കെതിരെ നിശിത വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

Jaihind News Bureau
Friday, August 10, 2018

താര ആരാധനക്കെതിരെ നിശിത വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. ആരാധന അർഹിക്കുന്നവരെ ജനങ്ങൾ അവഗണിക്കുന്നു എന്നും പണ്ഡിറ്റ് അഭിപ്രായപെട്ടു, കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിനു എത്തിയതായിരുന്നു പണ്ഡിറ്റ്.

https://www.youtube.com/watch?v=92V6iSynib4